Surprise Me!

കേരള ബ്ലാസ്റ്റേഴ്‌സ്: ഹ്യൂസ് റെനിച്ചായനോട് പറഞ്ഞത്! | Oneindia Malayalam

2017-08-30 0 Dailymotion

Rene Meulensteen has opened up on life at Manchester United during Sir Alex Ferguson's time in charge. Ferguson spet 26 years at Manchester United from 1986 to 2013. <br /> <br />ആരോണ്‍ ഹ്യൂസിനെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. ഐഎസ്എല്‍ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചതില്‍ ഹ്യൂസിന്റെ പങ്ക് നിര്‍ണായകമായിരുന്നു. നാലാം സീസണില്‍ കേരള ടീമിനൊപ്പം ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ഒരു സമ്മാനം നല്‍കിയിട്ടുണ്ട് ഹ്യൂസ്. ആ സമ്മാനമാണ് പുതിയ പരിശീലകന്‍ റെനെ മ്യൂലെന്‍സ്റ്റീന്‍. ഹ്യൂസ് പറഞ്ഞ വാക്കുകളാണ് മ്യൂലസ്റ്റീനെ കേരളത്തിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പിച്ചത്.

Buy Now on CodeCanyon